ഇരിങ്ങാലക്കുട ∙ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മാള പൊയ്യ ഷാപ്പുംപടി സ്വദേശി കളത്തിൽ ആൻസിലിനെയാണ്(35) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.പി. പ്രദീപ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 2 വർഷം കൂടി തടവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിങ്ങാലക്കുട ∙ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മാള പൊയ്യ ഷാപ്പുംപടി സ്വദേശി കളത്തിൽ ആൻസിലിനെയാണ്(35) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.പി. പ്രദീപ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 2 വർഷം കൂടി തടവ് അനുഭവിക്കണം.

കൊടുങ്ങല്ലൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഇരിങ്ങാലക്കുട ഡിവൈഎസ്പിയായിരുന്ന പി.എ. വർഗീസ്, കൊടുങ്ങല്ലൂർ എസ്ഐയായിരുന്ന പി.കെ. പത്മരാജൻ, എഎസ്ഐ എം.ടി. സന്തോഷ്, സീനിയർ വനിതാ സിപിഒ ടി.ആർ. രജനി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി.