വിദ്യാർഥികൾക്ക് മത്സരങ്ങൾ തൃശൂർ ∙ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്ട്രി വിഭാഗം ഒക്ടോബർ 2, 3 തീയതികളിലായി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി വിവിധ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. 0487 2320609, 85476 03777. അപേക്ഷ ക്ഷണിച്ചു തൃശൂർ ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥികൾക്ക് മത്സരങ്ങൾ

തൃശൂർ ∙ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്ട്രി വിഭാഗം ഒക്ടോബർ 2, 3 തീയതികളിലായി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി വിവിധ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. 0487 2320609, 85476 03777.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു

തൃശൂർ ∙ വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള സേവന സ്ഥാപനത്തിൽ പാർട്ട് ടൈം വനിതാ കൗൺസിലറുടെ ഒഴിവിലേക്ക് അഭിഭാഷകർക്ക് അപേക്ഷിക്കാം. മെയിൽ: spcatma@gmail.com. 83300 10039.

ADVERTISEMENT

 ഒഴിവുകൾ

ചാലക്കുടി ∙ വിജയരാഘവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന്.

ADVERTISEMENT

ഓവർസീയർ 

പരിയാരം ∙ പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ 2 ഓവർസീയർമാരുടെ ഒഴിവുണ്ട്. ഒക്ടോബർ 7നു മുൻപ് അപേക്ഷിക്കണം. ഫോൺ: 0480-2746025.