പോളിങ് ബൂത്ത് തിങ്കളാഴ്ച പ്രവർത്തിക്കുംമണ്ണുത്തി ∙ ആധാർ കാർഡ് വോട്ടർ പട്ടികയുമായി ലിങ്ക് ചെയ്യുന്നതിന് ഒല്ലൂക്കര, നെട്ടിശ്ശേരി വില്ലേജുകളിലെ എല്ലാ നിയമസഭാ പോളിങ് ബൂത്തുകളും 3നു പ്രവർത്തിക്കും. വോട്ടർമാർ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാർ കാർഡുമായി പോളിങ് ബൂത്തുകളിലെത്തണം. സീറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോളിങ് ബൂത്ത് തിങ്കളാഴ്ച പ്രവർത്തിക്കും

മണ്ണുത്തി ∙ ആധാർ കാർഡ് വോട്ടർ പട്ടികയുമായി ലിങ്ക് ചെയ്യുന്നതിന് ഒല്ലൂക്കര, നെട്ടിശ്ശേരി വില്ലേജുകളിലെ എല്ലാ നിയമസഭാ പോളിങ് ബൂത്തുകളും 3നു  പ്രവർത്തിക്കും.  വോട്ടർമാർ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാർ കാർഡുമായി പോളിങ് ബൂത്തുകളിലെത്തണം.

ADVERTISEMENT

സീറ്റ് ഒഴിവ് 

അഷ്ടമിച്ചിറ ∙ ഗാന്ധി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കൊമേഴ്സിൽ (കംപ്യൂട്ടർ ആപ്ലിക്കേഷൻ) സീറ്റ് ഒഴിവ്. ഫോൺ: 9995512101.

മാള ∙ കോട്ടക്കൽ സെന്റ് തെരേസാസ് ആർട്സ് കോളജിൽ മാനേജ്മെന്റ് ക്വാട്ടയിൽ ബികോം (ഫിനാൻസ്, കോ–ഓപ്പറേഷൻ), ബിബിഎ, ബിഎ ഇക്കണോമിക്സ്, ബിഎ (ഇംഗ്ലിഷ്), ബിഎസ്‌സി സൈക്കോളജി, എംകോം (ഫിനാൻസ്) എന്നിവയിൽ സീറ്റ് ഒഴിവ്. ഫോൺ: 04802891081.

മഴമറ

ADVERTISEMENT

മാള ∙ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സബ്സിഡി നിരക്കിൽ മഴമറ നിർമിക്കാൻ താൽപര്യമുള്ളവർ 6ന് മുൻപ് കൃഷിഭവനുമായി ബന്ധപ്പെടുക.

കരട് മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

ഇരിങ്ങാലക്കുട ∙ നഗരസഭ ജനകീയാസൂത്രണം 2022–23 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായി ലഭിച്ച അപേക്ഷകൾ വർക്കിങ് ഗ്രൂപ്പ് ചേർന്ന് പരിശോധിച്ച് തയാറാക്കിയ കരട്  പട്ടിക നഗരസഭ ഓഫിസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ 10ന് വൈകിട്ട് 5ന് മുൻപ് നഗരസഭ ഓഫിസിൽ അറിയിക്കണം.

സൗജന്യ വൈദ്യുതി

ADVERTISEMENT

മതിലകം ∙കെഎസ്ഇബി സെക്‌ഷൻ പരിധിയിലെ  സൗജന്യ വൈദ്യുതിയുടെ പുതുക്കിയ ഗുണഭോക്താക്കൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ ഇന്ന്  10.30 ന് ആധാർ പകർപ്പ്, അക്കൗണ്ട് കോപ്പി, നികുതി റസീത്, കൺസ്യൂമർ ബിൽ / ബുക്ക്‌ സഹിതം എത്തണം. പെരിഞ്ഞനം സെക്‌ഷൻ പരിധിയിലെ പുതുക്കിയ ഗുണഭോക്താക്കൾ 2.30 നു ഇതേ ഹാളിൽ എത്തണം.