തൃശൂർ ∙ സംസ്ഥാന സ്കൂൾ നീന്തൽ ചാംപ്യൻഷിപ്പിൽ നീന്തി തോൽപിക്കാനാവാത്തവിധം മുന്നിൽ തിരുവനന്തപുരം ജില്ലയുടെ മുന്നേറ്റം. രണ്ടാം ദിനം 42 സ്വർണവും 29 വെള്ളിയും 25 വെങ്കലവുമായി 352 പോയിന്റ് നേടി തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. 5 സ്വർണവും 7 വീതം വെള്ളിയും വെങ്കലവും നേടി എറണാകുളമാണ് രണ്ടാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ സംസ്ഥാന സ്കൂൾ നീന്തൽ ചാംപ്യൻഷിപ്പിൽ നീന്തി തോൽപിക്കാനാവാത്തവിധം മുന്നിൽ തിരുവനന്തപുരം ജില്ലയുടെ മുന്നേറ്റം. രണ്ടാം ദിനം 42 സ്വർണവും 29 വെള്ളിയും 25 വെങ്കലവുമായി 352 പോയിന്റ് നേടി തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. 5 സ്വർണവും 7 വീതം വെള്ളിയും വെങ്കലവും നേടി എറണാകുളമാണ് രണ്ടാം സ്ഥാനത്ത് (64 പോയിന്റ്). 2 സ്വർണം, 4 വെള്ളി, 3 വെങ്കലം ഇവയുമായി തൃശൂർ മൂന്നാം സ്ഥാനത്തുണ്ട് (31 പോയിന്റ്).

രണ്ടാംദിനം മീറ്റ് റെക്കോർഡ് തകർത്ത 8 പ്രകടനങ്ങൾ ഉണ്ടായി. തിരുവനന്തപുരം കന്യാകുളങ്ങര ഗവ. ഗേൾസ് എച്ച്എസ്എസ് ആണ് സ്കൂളുകളിൽ മുന്നിൽ. ഏഴ് സ്വർണവും അഞ്ചു വീതം വെള്ളിയും വെങ്കലവും നേടി 55 പോയിന്റ് സ്വന്തമാക്കി. തിരുവനന്തപുരം തുണ്ടത്തിൽ വിഎച്ച്എസ്എസ് 7 സ്വർണവുമായി തൊട്ടു പിന്നിലുണ്ട്; 38 പോയിന്റ്.

ADVERTISEMENT

തിരുവനന്തപുരം വെമ്പായം കോഞ്ചിറ നെടുവേലി ഗവ. എച്ച്എസ്എസ് ആണു മൂന്നാം സ്ഥാനത്ത് മുന്നേറ്റം നടത്തുന്നത്. രണ്ടു സ്വർണവും ഏഴു വെള്ളിയുമായി 31 പോയിന്റ്. തിരുവനന്തപുരം പിരപ്പൻകോട് ഗവ. വിഎച്ച്എസ്എസിനും 31 പോയിന്റുണ്ട്. ചാംപ്യൻഷിപ് നാളെ സമാപിക്കും