മറ്റത്തൂർ∙ കോടാലിയിലെ ഇറച്ചിക്കടയിൽ നിന്ന് വില്പനക്കായി കെട്ടി തൂക്കിയിരുന്ന ഇറച്ചി തെരുവ് നായ്ക്കൾ കടിച്ചു തിന്നുന്നത് കണ്ട നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്തും, ആരോഗ്യ വകുപ്പും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇവിടെ വില്പനക്കായി തൂക്കിയിരുന്ന ഇറച്ചി ആരോഗ്യ വിഭാഗത്തിന്റെ നിർദേശപ്രകാരം കുഴിച്ചു മൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റത്തൂർ∙ കോടാലിയിലെ ഇറച്ചിക്കടയിൽ നിന്ന് വില്പനക്കായി കെട്ടി തൂക്കിയിരുന്ന ഇറച്ചി തെരുവ് നായ്ക്കൾ കടിച്ചു തിന്നുന്നത് കണ്ട നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്തും, ആരോഗ്യ വകുപ്പും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇവിടെ വില്പനക്കായി തൂക്കിയിരുന്ന ഇറച്ചി ആരോഗ്യ വിഭാഗത്തിന്റെ നിർദേശപ്രകാരം കുഴിച്ചു മൂടി. കോടാലിയിലെ പഞ്ചായത്ത് ടാക്സി സ്റ്റാൻഡിനടുത്തുള്ള കടയിൽ ശനിയാഴ്ച രാത്രിയിലാണ് തെരുവ് നായ്ക്കൾ കടയുടെ ഗ്രില്ലിന്റെ അടിയിലെ വിടവിലൂടെ കടക്കുള്ളിൽ കയറി ഇറച്ചി തിന്നത്.

കടയ്ക്ക് ലൈസൻസ് ഇല്ലെന്ന് അധികൃതർ പറഞ്ഞു. ഇന്ന് പഞ്ചായത്തും, ആരോഗ്യ വകുപ്പ വകുപ്പും ചേർന്ന് പ്രത്യേക യോഗം ചേർന്ന് നടപടിയെടുക്കുമെന്ന് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് പറഞ്ഞു. പഞ്ചായത്തിലെ എല്ലാ ഇറച്ചി വില്ലനകേന്ദങ്ങളിലും അന്വേഷണം നടത്തി ശരിയായ മാർഗനിർദേശങ്ങളും നൽകുമെന്നും, പാലിക്കാത്ത കടകൾക്ക് ലൈസൻസ് നൽകില്ലെന്നും വിൽപന നിരോധിക്കുമന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.