കൊടകര ∙ മറ്റത്തൂരിലെ കാലിത്തീറ്റ ഫാക്ടറി ഉടമ ഫ്രാൻസിസ് ഏറ്റുമാനൂക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ചുങ്കാൽ കാട്ടിക്കുളം അജിത്ത് (34), മുല്ലശ്ശേരി പെരുവല്ലൂർ കല്ലേറ്റുകുഴിയിൽ മണികണ്ഠൻ (31) എന്നിവർ അറസ്റ്റിൽ. ഫാക്ടറിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് അവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടകര ∙ മറ്റത്തൂരിലെ കാലിത്തീറ്റ ഫാക്ടറി ഉടമ ഫ്രാൻസിസ് ഏറ്റുമാനൂക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ചുങ്കാൽ കാട്ടിക്കുളം അജിത്ത് (34), മുല്ലശ്ശേരി പെരുവല്ലൂർ കല്ലേറ്റുകുഴിയിൽ മണികണ്ഠൻ (31) എന്നിവർ അറസ്റ്റിൽ.

ഫാക്ടറിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് അവരുടെ സുഹൃത്തുക്കൾ കമ്പനിയിൽ അതിക്രമിച്ച് കയറി ഉടമയെ മർദിക്കുകയും പിന്നീട് പണം തട്ടാൻ ശ്രമിക്കുകയും ചെയ്തെന്നാണു കേസ്. 2020 സെപ്റ്റംബറിലാണു സംഭവം. പ്രതികൾ ഹൈക്കോടതിയിൽ ജാമ്യം നേടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.