ഒറ്റത്തവണ തീർപ്പാക്കൽ തൃശൂർ ∙ കർഷക സമിതികൾ, ക്ലബ്ബുകൾ, അസോസിയേഷനുകൾ എന്നിവയ്ക്ക് യഥാസമയം സമർപ്പിക്കാത്ത വാർഷിക റിട്ടേണുകളും വരവു ചെലവു കണക്കുകളും മറ്റും യഥാസമയം ഫയൽ ചെയ്യുന്നതിന് റജിസ്ട്രേഷൻ വകുപ്പിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 2023 മാർച്ച് 31 വരെ ദീർഘിപ്പിച്ച് ഉത്തരവായതായി ജില്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റത്തവണ തീർപ്പാക്കൽ

തൃശൂർ ∙ കർഷക സമിതികൾ, ക്ലബ്ബുകൾ, അസോസിയേഷനുകൾ എന്നിവയ്ക്ക് യഥാസമയം സമർപ്പിക്കാത്ത വാർഷിക റിട്ടേണുകളും വരവു ചെലവു കണക്കുകളും മറ്റും യഥാസമയം ഫയൽ ചെയ്യുന്നതിന് റജിസ്ട്രേഷൻ വകുപ്പിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 2023 മാർച്ച് 31 വരെ ദീർഘിപ്പിച്ച് ഉത്തരവായതായി ജില്ലാ റജിസ്ട്രാർ അറിയിച്ചു.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു

മണ്ണുത്തി ∙ കാർഷിക സർവകലാശാലയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 6നു മുൻപ് അപേക്ഷിക്കണം. www.admissions.kau.in

ADVERTISEMENT

സ്പോട് അഡ്മിഷൻ

തൃശൂർ ∙ ഗവ.എൻജിനീയറിങ് കോളജിൽ എം.ടെക്/എം.പ്ലാൻ വിഭാഗത്തിലെ ഒഴിവുകളിലേക്ക് 28നു സ്പോട് അഡ്മിഷൻ നടത്തും. 11.30നു മുൻപായി റജിസ്റ്റർ ചെയ്യണം. www.gectcr.ac.in. 0487 2334144.

ADVERTISEMENT

പെൻഷൻ 

തൃശൂർ  ∙ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നു വിധവ പെൻഷൻ, സാന്ത്വനം പെൻഷൻ, മെംബർ പെൻഷൻ, അവശത പെൻഷൻ എന്നിവ ലഭിക്കുന്ന തൊഴിലാളികൾ ഗസറ്റഡ് ഓഫിസറിൽ നിന്നോ മെഡിക്കൽ ഓഫിസിൽ നിന്നോ ലഭിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് (ആധാർ കാർഡ്, പെൻഷൻ കാർഡ് എന്നിവയുടെ പകർപ്പും സഹിതം) ഡിസംബർ 31നകം ബോർഡിന്റെ ജില്ലാ ഓഫിസിൽ