ചേർപ്പ് ∙ പിറന്നാൾ ദിവസം ഇരട്ടി മധുരമായി മേള പ്രമാണി പെരുവനം കുട്ടൻ മാരാർക്ക് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരത്തിന്റെ തിളക്കവും. പുരസ്കാരം മേള കലയ്ക്ക് ലഭിക്കുന്ന അംഗീകാരമായി കരുതുന്നെന്നു അദ്ദേഹം പ്രതികരിച്ചു. 69-ാം പിറന്നാൾ ദിനമായ ഇന്നലെ രാവിലെ തൃപ്പൂണിത്തുറ ഉത്സവത്തിന്റെ മേളത്തിലായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർപ്പ് ∙ പിറന്നാൾ ദിവസം ഇരട്ടി മധുരമായി മേള പ്രമാണി പെരുവനം കുട്ടൻ മാരാർക്ക് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരത്തിന്റെ തിളക്കവും. പുരസ്കാരം മേള കലയ്ക്ക് ലഭിക്കുന്ന അംഗീകാരമായി കരുതുന്നെന്നു അദ്ദേഹം പ്രതികരിച്ചു. 69-ാം പിറന്നാൾ ദിനമായ ഇന്നലെ രാവിലെ തൃപ്പൂണിത്തുറ ഉത്സവത്തിന്റെ മേളത്തിലായിരുന്നു കുട്ടൻമാരാർ.

സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ സദ്യയും കഴിച്ചു. വൈകിട്ട് വീട്ടിൽ എത്തിയപ്പോഴാണ് പുരസ്കാര വാർത്ത അറിയുന്നത്. ആറാട്ടുപുഴ ക്ഷേത്ര പ്രതിനിധികൾ, ഭാര്യ ഗീത, മകൾ കവിത എന്നിവർക്കൊപ്പം മധുരം പങ്കിട്ടു.