ചെറുതുരുത്തി∙ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ജർമനിയെ അട്ടിമറിച്ച് ജപ്പാൻ ചരിത്ര വിജയം കുറിച്ചതിന്റെ ആവശേം പന്ത് തട്ടി ആഘോഷമാക്കി ജപ്പാൻ സംഘം. ആയുർവേദ മരുന്ന് നിർമാണം പഠിക്കാനായി ചെറുതുരുത്തി പിഎൻഎൻഎം ആയുർവേദ മെഡിക്കൽ കോളജിലെത്തിയ ജപ്പാനിൽ നിന്നുള്ള ക്യോക്കിയോ - ടജീമ എന്നിവരുടെ നേതൃത്വത്തിൽ ആറംഗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതുരുത്തി∙ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ജർമനിയെ അട്ടിമറിച്ച് ജപ്പാൻ ചരിത്ര വിജയം കുറിച്ചതിന്റെ ആവശേം പന്ത് തട്ടി ആഘോഷമാക്കി ജപ്പാൻ സംഘം. ആയുർവേദ മരുന്ന് നിർമാണം പഠിക്കാനായി ചെറുതുരുത്തി പിഎൻഎൻഎം  ആയുർവേദ മെഡിക്കൽ കോളജിലെത്തിയ ജപ്പാനിൽ നിന്നുള്ള ക്യോക്കിയോ - ടജീമ എന്നിവരുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് തങ്ങളുടെ രാജ്യത്തിന്റെ വിജയം ചെറുതുരുത്തിയിൽ ആഘോഷിച്ചത്.

വെള്ളിയാഴ്ച രാവിലെ എത്തിയ സംഘം ഇന്നലെ  തങ്ങൾക്ക് ലഭിച്ച  വിശ്രമ സമയത്താണ് കോളജിനു സമീപത്തെ കൊച്ചു കളിസ്ഥലത്ത് പന്ത് തട്ടി ജപ്പാന്റെ വിജയം ആഘോഷിച്ചത്. ജപ്പാൻ ലോകകപ്പ് നേടുമെന്ന വിശ്വാസം പ്രകടിപ്പിച്ച സംഘം ബുധനാഴ്ച നാട്ടിലേക്ക് മടങ്ങും.