ധനസഹായം നൽകുന്നുതൃശൂർ ∙ കേരളത്തിലെ അമച്വർ നാടക സമിതികൾക്കു നാടകം ചിട്ടപ്പെടുത്തുന്നതിനു കേരള സംഗീത നാടക അക്കാദമി 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. നാടക സമിതികൾ നാടക തിരക്കഥയുടെ 5 കോപ്പിയും രേഖകളും സഹിതം പ്രത്യേക അപേക്ഷ ഫോറത്തിൽ അക്കാദമിയിൽ അപേക്ഷിക്കണം. മുൻപ് അവതരിപ്പിച്ച നാടകങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനസഹായം നൽകുന്നു

തൃശൂർ ∙ കേരളത്തിലെ അമച്വർ നാടക സമിതികൾക്കു നാടകം ചിട്ടപ്പെടുത്തുന്നതിനു കേരള സംഗീത നാടക അക്കാദമി 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. നാടക സമിതികൾ നാടക തിരക്കഥയുടെ 5 കോപ്പിയും രേഖകളും സഹിതം പ്രത്യേക അപേക്ഷ ഫോറത്തിൽ അക്കാദമിയിൽ അപേക്ഷിക്കണം. മുൻപ് അവതരിപ്പിച്ച നാടകങ്ങൾ പരിഗണിക്കില്ല. keralasangeethanatakaakademi.in ൽ വിവരങ്ങൾ ലഭ്യമാണ്. അവസാന തീയതി ജനുവരി 5.