തൃശൂർ∙ കാർഷിക സർവകലാശാലയിൽ 50 ദിവസം റജിസ്ട്രാറെ ഉപരോധിച്ച സമരത്തിൽ പങ്കെടുത്ത ജീവനക്കാർ ഔദ്യോഗിക വിശദീകരണം നൽകേണ്ടതില്ലെന്ന പാർട്ടി നിർദേശം ലംഘിച്ച് 50 % ജീവനക്കാർ വിശദീകരണം നൽകി. വിശദീകരണം തേടി നടപടി അവസാനിപ്പിക്കാമെന്ന ധാരണയുണ്ടായിരുന്നതായാണു വിവരം. എന്നാൽ പിന്നീട്, സമരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ കാർഷിക സർവകലാശാലയിൽ 50 ദിവസം റജിസ്ട്രാറെ ഉപരോധിച്ച സമരത്തിൽ പങ്കെടുത്ത ജീവനക്കാർ ഔദ്യോഗിക വിശദീകരണം നൽകേണ്ടതില്ലെന്ന പാർട്ടി നിർദേശം ലംഘിച്ച് 50 % ജീവനക്കാർ വിശദീകരണം നൽകി.വിശദീകരണം തേടി നടപടി അവസാനിപ്പിക്കാമെന്ന ധാരണയുണ്ടായിരുന്നതായാണു വിവരം.എന്നാൽ പിന്നീട്, സമരത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും വിശദീകരണം നൽകേണ്ടതില്ലെന്നുമുള്ള സംഘടനാ നോട്ടിസ് ജീവനക്കാർക്കിടയിൽ പ്രചരിച്ചു. പകുതിയോളം പേർ ഇതനുസരിച്ച് ഇപ്പോഴും വിശദീകരണം നൽകിയിട്ടില്ല.

വിശദീകരണം നൽകേണ്ട അവസാനദിവസമായ ഇന്നലെ വരെ 50 % പേർ നൽകി.ഗവർണറുടെ ഓഫിസിന്റെ നിർദ്ദേശ പ്രകാരമാണു റജിസ്ട്രാർ വിശദീകരണം ആവശ്യപ്പെട്ടു കത്തു നൽകിയത്. സിപിഎം സംഘടനാ നേതാവിനെ സർവീസിൽ തരം താഴ്ത്തിയതിനെതിരെ നടന്ന സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സമരക്കാരോടു വിശദീകരണം നൽകണമെന്നു നിർദേശിച്ചിരുന്നു.