പീച്ചി ∙ മയിലാട്ടുംപാറ പൂളച്ചോട്ടിൽ അർധ രാത്രി കാട്ടാനകൾ കൃഷി നശിപ്പിച്ചു. കോച്ചേരി ജോണിയുടെ 150 വാഴകളും 8 തെങ്ങുകളും പൂർണമായും നശിപ്പിച്ചു. ആനയുടെ ചിന്നം വിളി കേട്ടു സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും വനം വാച്ചർമാരും ചേർന്ന് കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീച്ചി ∙ മയിലാട്ടുംപാറ പൂളച്ചോട്ടിൽ അർധ രാത്രി കാട്ടാനകൾ കൃഷി നശിപ്പിച്ചു. കോച്ചേരി ജോണിയുടെ 150 വാഴകളും 8 തെങ്ങുകളും പൂർണമായും നശിപ്പിച്ചു. ആനയുടെ ചിന്നം വിളി കേട്ടു സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും വനം വാച്ചർമാരും ചേർന്ന് കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് പടക്കം പൊട്ടിച്ചാണു കാട്ടാനക്കൂട്ടത്തെ ഓടിച്ചത്. ഉണങ്ങിയ മരച്ചില്ലകൾ ചാരി സോളർ വൈദ്യുതി വേലി തകർത്ത ശേഷമാണ് ആനക്കൂട്ടം കൃഷിയിടത്തിലേക്കു കയറുന്നതെന്നു കർഷകർ പറയുന്നു. 3 ആഴ്ചക്കിടെ 6 തവണയാണു പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചത്.