മാള ∙ സ്വന്തം ജീവൻ നൽകിയും നായ്ക്കൾ ഉടമയെ സംരക്ഷിക്കുമെന്നത് കെട്ടുകഥയല്ല, അതു ജൂഡോയുടെയും റോജറിന്റെയും ജീവിതകഥയാണ്! അഷ്ടമിച്ചിറ കടമ്പാട്ടുപറമ്പിൽ സണ്ണിയുടെ അരുമകളായ 2 നായ്ക്കൾക്കാണ് മൂർഖൻ പാമ്പിനെ തുരത്തുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടത്. രണ്ടിടങ്ങളിലായി നായ്ക്കൾ ചത്തുകിടക്കുന്നതാണ് രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാള ∙ സ്വന്തം ജീവൻ നൽകിയും നായ്ക്കൾ ഉടമയെ സംരക്ഷിക്കുമെന്നത് കെട്ടുകഥയല്ല, അതു ജൂഡോയുടെയും റോജറിന്റെയും ജീവിതകഥയാണ്! അഷ്ടമിച്ചിറ കടമ്പാട്ടുപറമ്പിൽ സണ്ണിയുടെ അരുമകളായ 2 നായ്ക്കൾക്കാണ് മൂർഖൻ പാമ്പിനെ തുരത്തുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടത്. രണ്ടിടങ്ങളിലായി നായ്ക്കൾ ചത്തുകിടക്കുന്നതാണ് രാവിലെ പുറത്തിറങ്ങിയ വീട്ടമ്മ കണ്ടത്. തൊട്ടരികിൽ മൂർഖൻ 2 കഷ്ണമായി കിടക്കുന്നുണ്ടായിരുന്നു.

16ന് പുലർച്ചെ വീട്ടുപറമ്പിലെത്തിയ പാമ്പിനെ റോജറും ജൂഡോയും ചേർന്ന് തുരത്താൻ ശ്രമിച്ചു. ഇതിനിടയിൽ ധാരാളം കടിയേറ്റു. അവസാനം പാമ്പിനെ കൊന്നെങ്കിലും അവർക്കും ജീവൻ നഷ്ടമായി. 3 വർഷം മുൻപ് ഒരു സുഹൃത്താണ് നാടൻ നായ്ക്കുട്ടികളെ സണ്ണിക്കു കൊടുത്തത്. വൈകാതെ രണ്ടുപേരും വീട്ടുകാരുടെ ഓമനകളായി.