അധ്യാപകർ:ചാലക്കുടി ∙ ഗവ. ഐടിഐയിൽ വെൽഡർ, ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/എൻഎസിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണു യോഗ്യത. കൂടിക്കാഴ്ച 30ന് 11ന്. 0480-2701491. ബോട്ടണി ഗവേഷണം മാള ∙ കാർമൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപകർ:ചാലക്കുടി ∙ ഗവ. ഐടിഐയിൽ വെൽഡർ, ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/എൻഎസിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണു യോഗ്യത. കൂടിക്കാഴ്ച 30ന് 11ന്. 0480-2701491.

ബോട്ടണി ഗവേഷണം

ADVERTISEMENT

മാള ∙ കാർമൽ കോളജിൽ ബോട്ടണി ഗവേഷണ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. 31നകം അപേക്ഷകൾ ലഭിക്കണം. വിവരങ്ങൾ www.carmelcollegemala.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 9447918640.