പരിയാരം ∙ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. എറണാകുളം ജില്ലയിലെ അയ്യമ്പുഴ സ്വദേശി ആലപ്പാട്ട് അനീഷിനെയാണ് (34) അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ രാജിയെ (30) കൊന്നക്കുഴി ചാട്ടുകല്ലുതറയിലുള്ള വീട്ടിലെത്തി വ്യാഴാഴ്ചയാണ് അനീഷ് ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. 3 കുത്തേറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിയാരം ∙ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. എറണാകുളം ജില്ലയിലെ അയ്യമ്പുഴ സ്വദേശി ആലപ്പാട്ട് അനീഷിനെയാണ് (34) അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ രാജിയെ (30) കൊന്നക്കുഴി ചാട്ടുകല്ലുതറയിലുള്ള വീട്ടിലെത്തി വ്യാഴാഴ്ചയാണ് അനീഷ് ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. 3 കുത്തേറ്റ രാജിയെ ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാർ പിടികൂടി കെട്ടിയിട്ട അനീഷിനെ പിന്നീട് പൊലീസിനു കൈമാറി. കൊലപാതകശ്രമത്തിനു കേസെടുത്തു. 3 മക്കളുള്ള ഇവർ കുറേനാളായി പിരിഞ്ഞുകഴിയുകയായിരുന്നു.