കയ്പമംഗലം ∙ മൂന്നുപീടിക ബീച്ച് റോഡ് വായനശാലയ്ക്ക് സമീപം തേപറമ്പിൽ അഷറഫിന്റെ വീട് കുത്തിത്തുറന്ന് മോഷണം. അഷറഫും കുടുംബവും കോയമ്പത്തൂരിലാണ് താമസം. 20ന് കോയമ്പത്തൂരിലേക്ക് പോയ ഇവർ കഴിഞ്ഞദിവസം തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇരുനില വീടിന്റെ മുൻവശത്തെ വാതിൽ കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്പമംഗലം ∙ മൂന്നുപീടിക ബീച്ച് റോഡ് വായനശാലയ്ക്ക് സമീപം തേപറമ്പിൽ അഷറഫിന്റെ വീട് കുത്തിത്തുറന്ന് മോഷണം. അഷറഫും കുടുംബവും കോയമ്പത്തൂരിലാണ് താമസം. 20ന് കോയമ്പത്തൂരിലേക്ക് പോയ ഇവർ  കഴിഞ്ഞദിവസം തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇരുനില വീടിന്റെ മുൻവശത്തെ വാതിൽ കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.

5 മുറിയുടെ വാതിലും കുത്തി പൊളിച്ചിട്ടുണ്ട്. വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്നിട്ടുണ്ട്. അലമാരയിൽ സൂക്ഷിച്ചിരുന്ന വിലകൂടിയ വാച്ചും എഴുപതിനായിരം രൂപയും നഷ്ടമായി. പ്രദേശത്ത് അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെരിഞ്ഞനത്ത് 3 വീടുകളിൽ കവർച്ച നടന്നിരുന്നു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.