ഹെൽപ് ഡെസ്ക്6നും 7നും:ഇരിങ്ങാലക്കുട ∙ ജല അതോറിറ്റി പെൻഷനേഴ്സ് അസോസിയേഷന്റെ 2022–23 കാലഘട്ടത്തിലെ ഇൻകം ടാക്സ് കാൽക്കുലേഷൻ സ്റ്റേറ്റ്മെന്റ് തയാറാക്കുന്നതിനായി ജല അതോറിറ്റി ഡിവിഷൻ ഓഫിസ് പരിസരത്തെ പെൻഷനേഴ്സ് വിശ്രമ മുറിയിൽ 6 നും 7നും 10 മുതൽ ഒന്നു വരെ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. ബാങ്ക് അക്കൗണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെൽപ് ഡെസ്ക് 6നും 7നും: ഇരിങ്ങാലക്കുട ∙ ജല അതോറിറ്റി പെൻഷനേഴ്സ് അസോസിയേഷന്റെ  2022–23 കാലഘട്ടത്തിലെ ഇൻകം ടാക്സ് കാൽക്കുലേഷൻ സ്റ്റേറ്റ്മെന്റ് തയാറാക്കുന്നതിനായി ജല അതോറിറ്റി ഡിവിഷൻ ഓഫിസ് പരിസരത്തെ പെൻഷനേഴ്സ് വിശ്രമ മുറിയിൽ 6 നും 7നും 10 മുതൽ ഒന്നു വരെ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. ബാങ്ക് അക്കൗണ്ട് നമ്പർ, പാൻ കാർഡിന്റെ പകർപ്പ്, കോഡ് നമ്പർ, തിരിച്ചറിയൽ കാർഡ് എന്നിവ കൊണ്ടുവരണം.

ആർഎംഒ ഒഴിവ്

ADVERTISEMENT

ഗുരുവായൂർ ∙ ദേവസ്വം മെഡിക്കൽ സെന്ററിൽ ആർഎംഒയുടെ ഒഴിവ്. യോഗ്യത: എംബിബിഎസ്. കൂടിക്കാഴ്ച നാളെ 10ന് ദേവസ്വം ഓഫിസിൽ. രേഖകളുമായി ഒരു മണിക്കൂർ മുൻപ് എത്തണം.