അന്തിക്കാട്∙ 10 മാസമായി കുടിവെള്ളം കിട്ടാത്തിനെ തുടർന്ന് പടിയം നിവാസികൾ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ മുൻപിൽ കുളത്തിൽ നിന്നു വെള്ളമെടുത്തു പഞ്ചായത്ത് ഓഫിസ് മുറ്റത്ത് അടുപ്പു കൂട്ടി കഞ്ഞിവച്ചു സമരം ചെയ്തു. പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നും വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തിക്കാട്∙ 10 മാസമായി കുടിവെള്ളം കിട്ടാത്തിനെ തുടർന്ന് പടിയം നിവാസികൾ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ മുൻപിൽ കുളത്തിൽ നിന്നു വെള്ളമെടുത്തു പഞ്ചായത്ത് ഓഫിസ് മുറ്റത്ത് അടുപ്പു കൂട്ടി കഞ്ഞിവച്ചു സമരം ചെയ്തു.പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നും വെള്ളം കിട്ടാത്തവരുടെ ബില്ലുകൾ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് 5–ാമത്തെ സമരമാണ് ഇവർ ഇതോടെ നടത്തിയത്. 

ഓൾ കേരള നിയമസഹായ വേദി ചെയർമാൻ സി.ഐ.എഡിസൻ  പഞ്ചായത്തിലേക്കുള്ള ‘അഭയാർഥിപ്രവാഹം’ ഉദ്ഘാടനം ചെയ്തു. സമരസമിതി വൈസ് ചെയർമാൻ കൃഷ്ണവേണി കഞ്ഞി വച്ച് സമാപനം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.ജി.മോഹനൻ അധ്യക്ഷത വഹിച്ചു. കൺവീനർ കമറുദ്ദീൻ, കെ.പി.ചന്ദ്രൻ, കെ.ബി.രാജീവ്, കെ.കെ. ജയൻ, ലതവിജയൻ, റസിയ ഹബീബ്, രമേഷ് എന്നിവർ പ്രസംഗിച്ചു.