തൃശൂർ ∙ ട്രെയിൻ മാർഗം വിൽപനയ്ക്കെത്തിച്ച 5 കിലോ കഞ്ചാവുമായി യുവതിയെ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്നു പിടികൂടി. ബംഗാൾ മൂർഷിദാബാദ് സ്വദേശിന‍ിയായ കോമള ബീവി (36) ആണു പിടിയിലായത്. വടക്കേക്കാട് അകലാടു ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന യുവതി ആവശ്യക്കാരിൽ നിന്ന് ഓർഡർ സ്വീകരിച്ച ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ട്രെയിൻ മാർഗം വിൽപനയ്ക്കെത്തിച്ച 5 കിലോ കഞ്ചാവുമായി യുവതിയെ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്നു പിടികൂടി. ബംഗാൾ മൂർഷിദാബാദ് സ്വദേശിന‍ിയായ കോമള ബീവി (36) ആണു പിടിയിലായത്. വടക്കേക്കാട് അകലാടു ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന യുവതി ആവശ്യക്കാരിൽ നിന്ന് ഓർഡർ സ്വീകരിച്ച ശേഷം മാസത്തിലൊന്നുവീതം ബംഗാളിൽ പോയി കഞ്ചാവ് എത്തിച്ചു വിൽപന നടത്തുകയായിരുന്നു രീതി. ഓരോ കിലോ വീതമുള്ള പായ്ക്കറ്റുകളായി ചെറുകിട കച്ചവടക്കാർക്കു വിൽപന നടത്തുന്നതിനിടെയാണു പിടിയിലായത്.