ചാലക്കുടി ∙ പ്രളയ കാലത്ത് വെള്ളത്തിൽ മുങ്ങിയതായി രേഖപ്പെടുത്തി മാറ്റി സൂക്ഷിച്ചിരുന്ന 47 കെയ്സ് മദ്യം അപ്രത്യക്ഷമായി. ബവ്റിജസ് കോർപറേഷന്റെ വെയർഹൗസ് ഗോഡൗണിൽ നിന്ന് നാലരക്കൊല്ലത്തിനു ശേഷം കഴിഞ്ഞ ഞായറാഴ്ച മദ്യം അപ്രത്യക്ഷമായതായി മാനേജിങ് ഡയറക്ടർക്കു പരാതിയും ലഭിച്ചിട്ടുണ്ട്. ഹണിവെൽ ബ്രാൻഡിയുടെ 500

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ പ്രളയ കാലത്ത് വെള്ളത്തിൽ മുങ്ങിയതായി രേഖപ്പെടുത്തി മാറ്റി സൂക്ഷിച്ചിരുന്ന 47 കെയ്സ് മദ്യം അപ്രത്യക്ഷമായി. ബവ്റിജസ് കോർപറേഷന്റെ വെയർഹൗസ് ഗോഡൗണിൽ നിന്ന് നാലരക്കൊല്ലത്തിനു ശേഷം കഴിഞ്ഞ ഞായറാഴ്ച മദ്യം അപ്രത്യക്ഷമായതായി മാനേജിങ് ഡയറക്ടർക്കു പരാതിയും ലഭിച്ചിട്ടുണ്ട്. ഹണിവെൽ ബ്രാൻഡിയുടെ 500 മില്ലിലീറ്ററിന്റെ 47 കെയ്സ് മദ്യമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു കെയ്സിൽ 18  കുപ്പികളാണ് ഉണ്ടായിരുന്നത്.

ഒരു കുപ്പിക്ക് 450 രൂപ വില വരും. അതായത്, 3.80 ലക്ഷം രൂപയുടെ മദ്യമാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. 2018ലെ പ്രളയത്തിൽ ഗോഡൗണിൽ വെള്ളം കയറിയപ്പോൾ പല കെയ്സുകളും വിൽപന നടത്താനാവാത്തതായി മാറ്റി വച്ചു. ഈ 47 കെയ്സിൽ‌ വെള്ളം കയറിയിരുന്നില്ലെങ്കിലും ഇവയും മാറ്റി വച്ചിരുന്നു. ഇതിനു മുകളിൽ മറ്റു കെയ്സുകൾ വന്ന് ഈ കെയ്സുകൾ അടിയിൽ തുടർന്നു. എന്നാൽ, കഴിഞ്ഞ ഞായറാഴ്ച മുതൽ ഈ കെയ്സുകൾ കാണാതായി.