പഴഞ്ഞി ∙ ചിറ്റത്താഴം കോൾപടവിൽ നെല്ല് സംഭരണം അവസാന ഘട്ടത്തിൽ. 220 ഏക്കറുള്ള കോൾപടവിൽ കൊയ്ത്ത് പൂർത്തിയായി. 7 കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ച് ഒരാഴ്ച കൊണ്ടാണു കൊയ്ത്ത് നടത്തിയത്. ഏക്കറിന് 2700-3000 കിലോ വരെ നെല്ല് കിട്ടിയതായി കർഷകർ പറഞ്ഞു. രോഗങ്ങൾ കുറഞ്ഞതും വെള്ളം സുലഭമായി ലഭിച്ചതും മികച്ച വിളവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴഞ്ഞി ∙ ചിറ്റത്താഴം കോൾപടവിൽ നെല്ല് സംഭരണം അവസാന ഘട്ടത്തിൽ. 220 ഏക്കറുള്ള കോൾപടവിൽ കൊയ്ത്ത് പൂർത്തിയായി. 7 കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ച് ഒരാഴ്ച കൊണ്ടാണു കൊയ്ത്ത് നടത്തിയത്. 

ഏക്കറിന് 2700-3000 കിലോ വരെ നെല്ല് കിട്ടിയതായി കർഷകർ പറഞ്ഞു. രോഗങ്ങൾ കുറഞ്ഞതും വെള്ളം സുലഭമായി ലഭിച്ചതും മികച്ച വിളവ് കിട്ടാൻ ഇടയാക്കി. സപ്ലൈകോയ്ക്കു വേണ്ടി സ്വകാര്യ മില്ലുകളാണു കർഷകരിൽ നിന്നു നെല്ല് സംഭരിക്കുന്നത്. 

ADVERTISEMENT

ചിറ്റത്താഴം പാടശേഖരങ്ങളിൽ കാട്ടുപന്നികളുടെ ശല്യം കർഷകരെ വലച്ചിരുന്നു. കൊയ്യാറായ നെല്ല് ചവിട്ടിമെതിച്ച കാട്ടുപന്നിക്കൂട്ടം കർഷകർക്കു വൻ നഷ്ടമാണ് ഉണ്ടാക്കിയത്. 

കൃഷി നശിച്ചവർക്കു നഷ്ടപരിഹാരം നൽകണമെന്നാണു കർഷകരുടെ ആവശ്യം.