മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ലോക്കൽ ഒപി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു തിങ്കൾ മുതൽ ശനി വരെ 8 മുതൽ ഒന്നു വരെയാണു പ്രവർത്തന സമയം. നാട്ടുകാരെയും റഫറൻസ് ഇല്ലാതെയെത്തുന്ന രോഗികളേയുമാണു പരിശോധിക്കുക. മറ്റു വിഭാഗങ്ങളിലെ തിരക്ക് കുറയ്ക്കലാണു ലക്ഷ്യം. കമ്മ്യുണിറ്റി മെഡിസിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ലോക്കൽ ഒപി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു തിങ്കൾ മുതൽ ശനി വരെ 8 മുതൽ ഒന്നു വരെയാണു പ്രവർത്തന സമയം. നാട്ടുകാരെയും റഫറൻസ് ഇല്ലാതെയെത്തുന്ന രോഗികളേയുമാണു പരിശോധിക്കുക. മറ്റു വിഭാഗങ്ങളിലെ തിരക്ക് കുറയ്ക്കലാണു ലക്ഷ്യം. കമ്മ്യുണിറ്റി മെഡിസിൻ വിഭാഗത്തിനാണ് പ്രവർത്തന ചുമതല. പ്രിൻസിപ്പൽ ഡോ.ബി. ഷീല അധ്യക്ഷത വഹിച്ചു.  സൂപ്രണ്ട് ഇൻ ചാർജ് ഡോ. നിഷ എം. ദാസ്, ആർഎംഒ  ഡോ. എ.എം.രൺദീപ് എന്നിവർ പങ്കെടുത്തു.