ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനം കത്തി നശിച്ചു
എരുമപ്പെട്ടി∙ കുണ്ടന്നൂരിൽ ഓടി കൊണ്ടിരുന്ന ഇരു ചക്രവാഹനം കത്തി നശിച്ചു. വാഹനം ഓടിച്ചിരുന്ന കുണ്ടന്നൂർ ചാലിശേരി വീട്ടിൽ ഡേവീസ് വാഹനം നിർത്തി ചാടി രക്ഷപ്പെട്ടു. വാഹനം പൂർണമായി കത്തി നശിച്ചു. ഇന്നലെ വെകിട്ട് 3.30ന് ആണ് സംഭവം. കുണ്ടന്നൂർ തുരുത്ത് ഭാഗത്തു നിന്ന് മങ്ങാട്ടേക്ക് പോകുകയായിരുന്നു ഡേവീസ്.