കുന്നംകുളം ∙ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞു പണം തട്ടാൻ ശ്രമിച്ച കേസിൽ ഗുരുവായൂർ കോട്ടപ്പടി ചൊവ്വല്ലൂർ ബിജുവിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. അ‍ഞ്ഞൂർക്കുന്ന് രജീഷിന്റെ പരാതിയിലാണ് അറസ്റ്റ്. കമ്മിഷണർ ഓഫിസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് ബിജു പരാതിക്കാരനെ സമീപിച്ചത്. ലഭിക്കാനുള്ള പണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം ∙ ക്രൈംബ്രാഞ്ച്  ഉദ്യോഗസ്ഥൻ ചമഞ്ഞു പണം തട്ടാൻ ശ്രമിച്ച കേസിൽ ഗുരുവായൂർ കോട്ടപ്പടി ചൊവ്വല്ലൂർ ബിജുവിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. അ‍ഞ്ഞൂർക്കുന്ന് രജീഷിന്റെ പരാതിയിലാണ് അറസ്റ്റ്. കമ്മിഷണർ ഓഫിസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് ബിജു പരാതിക്കാരനെ സമീപിച്ചത്.

ലഭിക്കാനുള്ള പണം വാങ്ങി നൽകാൻ സഹായം വാഗ്ദാനം ചെയ്തു പ്രതിഫലം ആവശ്യപ്പെട്ടു. സംശയം തോന്നിയ രജീഷ്  നടത്തിയ അന്വേഷണത്തിൽ ബിജു കള്ളം പറയുകയാണെന്നു ബോധ്യപ്പെട്ടു. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മറ്റു പലരിൽ നിന്നും പ്രതി സമാനമായ രീതിയിൽ പണം തട്ടാൻ ശ്രമം നടത്തിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.