കയ്പമംഗലം ∙ തായ്നഗറിൽ വാടകവീട്ടിൽ നിന്നും കഞ്ചാവും തോക്കും പിടികൂടി. ഒരു കിലോയിലധികം വരുന്ന കഞ്ചാവും എയർ ഗണ്ണുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വരന്തരപ്പിള്ളി സ്വദേശി പിന്റോ(32) ,എസ് എൻപുരം സ്വദേശി സാബിത്ത് (40) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9മണിയോടെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്പമംഗലം ∙ തായ്നഗറിൽ വാടകവീട്ടിൽ നിന്നും കഞ്ചാവും തോക്കും പിടികൂടി. ഒരു കിലോയിലധികം വരുന്ന കഞ്ചാവും എയർ ഗണ്ണുമാണ് പിടികൂടിയത്.  സംഭവവുമായി ബന്ധപ്പെട്ട് വരന്തരപ്പിള്ളി സ്വദേശി പിന്റോ(32) ,എസ് എൻപുരം സ്വദേശി സാബിത്ത് (40)  എന്നിവരെ അറസ്റ്റ് ചെയ്തു.  ഇന്നലെ രാത്രി 9മണിയോടെ  കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യക പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവും തോക്കും കണ്ടെത്തിയത്.  വീട്ടിൽ രാത്രിയിലും റെയ്ഡ് തുടർന്നു.