തൃശൂർ ∙ ശിവകുണ്ഡലം എന്നറിയപ്പെടുന്ന അപൂർവ ഔഷധസസ്യം തേക്കിൻകാടു മൈതാനത്തു പൂത്തുവിടർന്നു കായ്ച്ചതു കൗതുകമായി. 5 മാസം മുൻപു പുഷ്പിച്ചു തുടങ്ങിയ മരത്തിൽ കായ്കൾ വളരാൻ തുടങ്ങിയിട്ടുണ്ട്. തെക്കേഗോപുരനടയ്ക്കു സമീപത്തുണ്ടായിരുന്ന വലിയ ശിവകുണ്ഡല മരം 20 വർഷം മുൻപു കടപുഴകി വീണിരുന്നു. ഇതിനു പകരമായി 2003ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ശിവകുണ്ഡലം എന്നറിയപ്പെടുന്ന അപൂർവ ഔഷധസസ്യം തേക്കിൻകാടു മൈതാനത്തു പൂത്തുവിടർന്നു കായ്ച്ചതു കൗതുകമായി. 5 മാസം മുൻപു പുഷ്പിച്ചു തുടങ്ങിയ മരത്തിൽ കായ്കൾ വളരാൻ തുടങ്ങിയിട്ടുണ്ട്.

തെക്കേഗോപുരനടയ്ക്കു സമീപത്തുണ്ടായിരുന്ന വലിയ ശിവകുണ്ഡല മരം 20 വർഷം മുൻപു കടപുഴകി വീണിരുന്നു. ഇതിനു പകരമായി 2003ൽ നട്ടുപിടിപ്പിച്ച പുതിയ മരമാണു പുഷ്പിച്ചു തുടങ്ങിയത്.

ADVERTISEMENT

പൂക്കൾ രാത്രി 7 മണിക്കു ശേഷമാണു വിടരുക. രാവിലെ 4 മണിയോടെ കൊഴിയുകയും ചെയ്യും. കെഗീലിയ പിനാട്ട എന്നു ശാസ്ത്രീയ നാമമുള്ള മരത്തിന് ഏറെ ഔഷധഗുണമുണ്ട്.