അതിരപ്പിള്ളി∙ ആനമല പാതയിൽ മദപ്പാട് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കൊമ്പൻ ഇറങ്ങി ഗതാഗതം തടസ്സപ്പെട്ടു. കണ്ണൻകുഴി ശിവ ക്ഷേത്രത്തിനു സമീപം ഞായർ വൈകിട്ട് 6 മണിയോടെയാണ് മഞ്ഞക്കൊമ്പൻ എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാന റോഡിൽ ഇറങ്ങിയത്. മണിക്കൂറുകളോളം പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ മേഞ്ഞിരുന്ന ആന പുഴയിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിള്ളി∙ ആനമല പാതയിൽ മദപ്പാട് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കൊമ്പൻ ഇറങ്ങി ഗതാഗതം തടസ്സപ്പെട്ടു. കണ്ണൻകുഴി ശിവ ക്ഷേത്രത്തിനു സമീപം ഞായർ വൈകിട്ട് 6 മണിയോടെയാണ് മഞ്ഞക്കൊമ്പൻ എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാന റോഡിൽ ഇറങ്ങിയത്. മണിക്കൂറുകളോളം പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ മേഞ്ഞിരുന്ന ആന പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് വാഹനങ്ങൾ വഴിയിൽ കുടുങ്ങിയത്.

ഒരാഴ്ച മുൻപ് പുളിയിലപ്പാറ പള്ളിക്കു സമീപം ഇതേ ആന വാഹനങ്ങൾക്കു നേരെ പാഞ്ഞടുത്തിരുന്നു. ഇതെത്തുടർന്ന് വനം വകുപ്പ് ആനയെ നിരീക്ഷിക്കുന്നതിനായി പ്രത്യേക വനപാലക സംഘത്തെ ഏർപ്പെടുത്തിയിരുന്നു. അതിരപ്പിള്ളി വിനോദ കേന്ദ്രങ്ങൾ സന്ദർശിച്ചു മടങ്ങുന്ന സഞ്ചാരികൾ റോഡിനു കുറുകെ കടക്കുന്ന ആനയെ കാണാൻ തടിച്ചുകൂടി.