മോഡൽറസിഡൻഷ്യൽസ്കൂൾ പ്രവേശനംചാലക്കുടി ∙ പട്ടിക വർഗ വകുപ്പിന് കീഴിൽ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന നായരങ്ങാടി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ പ്രവേശനത്തിന് 2 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 20% പട്ടിക ജാതി വിഭാഗത്തിനും 70% പട്ടിക വർഗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം

ചാലക്കുടി ∙ പട്ടിക വർഗ വകുപ്പിന് കീഴിൽ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന നായരങ്ങാടി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ് വൺ  സയൻസ് വിഭാഗത്തിൽ പ്രവേശനത്തിന് 2 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 20% പട്ടിക ജാതി വിഭാഗത്തിനും 70% പട്ടിക വർഗ വിഭാഗത്തിനും 10% മറ്റു വിഭാഗത്തിനുമാണു പ്രവേശനം. അപേക്ഷകൾ പട്ടികവർഗ വകുപ്പിന്റെ ഓഫിസുകളിൽ നിന്നും സ്കൂളിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ: 0480 2960400.

ADVERTISEMENT

അധ്യാപകർ

ചാലക്കുടി ∙ ഗവ. ഗേൾസ് ഹൈസ്കൂളിൽ സംസ്കൃതം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന്.

ADVERTISEMENT

ചായ്പൻകുഴി ∙ ഗവ. ഹൈസ്കൂളിൽ ഗണിത അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10.30ന്.

വൈദ്യുതി മുടങ്ങും

ADVERTISEMENT

വെള്ളിക്കുളങ്ങര ∙ മൂലംകുടം, മൂലംകുടം സ്കൂൾ, വാസുപുരം സെന്റർ, നെല്ലി പറമ്പ്, വീട്ടിച്ചോട്, ആറേശ്വരം, ഇത്തുപ്പാടം , പോൾസൺ പടി എന്നീ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 1 വരെയും , ചുങ്കാൽ , അവിട്ടപ്പിള്ളി എന്നീ പ്രദേശങ്ങളിൽ ഇന്ന് 2 മുതൽ 5 വരെ  വൈദ്യുതി മുടങ്ങും.