അതിരപ്പിള്ളി∙ ചിക്ലായി ജനവാസ മേഖലയിൽ 4 വീട്ടു പറമ്പുകളിൽ കാട്ടാന കയറി വിള നശിപ്പിച്ചു. പുലർച്ചെ നാലോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിനോടു ചേർന്നു നിന്നിരുന്ന തെങ്ങ്, വാഴ, ജാതി, തുടങ്ങിയവ നശിച്ചു. പണിക്കവളപ്പിൽ കൃഷണൻകുട്ടി, കുഴിവിള അനിൽ, മൂഞ്ഞേലി ദേവസിക്കുട്ടി, ലക്ഷ്മി എന്നിവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിള്ളി∙ ചിക്ലായി ജനവാസ മേഖലയിൽ 4 വീട്ടു പറമ്പുകളിൽ കാട്ടാന കയറി വിള നശിപ്പിച്ചു. പുലർച്ചെ നാലോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിനോടു ചേർന്നു നിന്നിരുന്ന തെങ്ങ്, വാഴ, ജാതി, തുടങ്ങിയവ നശിച്ചു. പണിക്കവളപ്പിൽ കൃഷണൻകുട്ടി, കുഴിവിള അനിൽ, മൂഞ്ഞേലി ദേവസിക്കുട്ടി, ലക്ഷ്മി എന്നിവരുടെ പറമ്പുകളിലാണ് കാട്ടാന കടന്നത്.

വീട്ടുകാർ ഉണർന്ന് ഒച്ചവച്ചതോടെ ആന റോഡിലൂടെ നടന്ന് കാടുകയറി. പോകുന്ന വഴിയരികിലെ വാഴകളും നശിപ്പിച്ചു. ഏതാനും ദിവസങ്ങളായി പരിസര പ്രദേശങ്ങളിൽ ചുറ്റിതിരിയുന്ന ഒറ്റയാനാണ് കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്നത്. കൃഷി നാശം സംഭവിച്ച പറമ്പുകളിൽ വനപാലകർ സന്ദർശനം നടത്തി.