കൊരട്ടി ∙ പായലും ചെളിയും കാടും നിറഞ്ഞ പാമ്പിൻകുഴി കുളം നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. വേനലിനും വറ്റാത്ത കുളം നവീകരിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനു പരിഹാരം കണ്ടെത്താൻ അധികൃതർ ശ്രമിക്കാതെ വന്നതോടെ കുളം ശുചീകരിക്കുവാൻ നാട്ടുകാർ മുന്നോട്ടിറങ്ങിയത്. യുവാക്കൾ മുതൽ സമീപത്തു പ്രവർത്തിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊരട്ടി ∙ പായലും ചെളിയും കാടും നിറഞ്ഞ പാമ്പിൻകുഴി കുളം നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. വേനലിനും വറ്റാത്ത കുളം നവീകരിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനു പരിഹാരം കണ്ടെത്താൻ അധികൃതർ ശ്രമിക്കാതെ വന്നതോടെ കുളം ശുചീകരിക്കുവാൻ നാട്ടുകാർ മുന്നോട്ടിറങ്ങിയത്.

യുവാക്കൾ മുതൽ സമീപത്തു പ്രവർത്തിക്കുന്ന വയോജന ക്ലബ്ബിലെ അംഗങ്ങളും പ്രെയർ ഫെല്ലോഷിപ് പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി. പഞ്ചായത്തംഗം വർഗീസ് തച്ചുപറമ്പിൽ നേതൃത്വം നൽകി. 3 ലോഡ് ചണ്ടിയും പായലും മാലിന്യവും കുളത്തിൽ നിന്ന് നീക്കം ചെയ്തു. 

ADVERTISEMENT

കുളത്തിലേക്ക് മാലിന്യം നിക്ഷേപിക്കുന്ന പ്രവണതയൊഴിവാക്കാൻ കുളക്കരയിൽ ബോട്ടിൽ ബൂത്തും ഒരുക്കി. ജോസഫ് ശൗരി, റോസി വർഗീസ്, ശിവാനന്ദൻ വാരണാട്ട്, നന്ദകുമാർ ആലഞ്ചേരി, അൽഫോൻസ ജോസ്, സരസ്വതി ബാലൻ എന്നിവരാണ് ശുചീകരണ പ്രവൃത്തികളിൽ പങ്കെടുത്തത്. മേഖലയിലെ പ്രധാന ജലസ്രോതസായ പാമ്പിൻകുഴി കുളം 10 വർഷം മുൻപാണ് അവസാനമായി നവീകരിച്ചത്. കാടും ചെളിയും നീക്കുന്നത് വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു.