മണലൂർ∙ പഞ്ചായത്തിലെ ചാലുകളിലും കനാലുകളിലും നിറഞ്ഞ കുളവാഴയും പുല്ലും നീക്കി വൃത്തിയാക്കുന്നതിനു ഫണ്ട് ചെലവഴിക്കാൻ 4 മാസമായിട്ടും മൈനർ ഇറിഗേഷൻ അധികൃതർ എൻഒസി നൽകാത്തിനെ തുടർന്നു തൃശൂർ ചെമ്പൂക്കാവിലെ ഇറിഗേഷൻ ഓഫിസിൽ ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് പുഷ്പ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണലൂർ∙ പഞ്ചായത്തിലെ ചാലുകളിലും  കനാലുകളിലും നിറഞ്ഞ കുളവാഴയും പുല്ലും നീക്കി വൃത്തിയാക്കുന്നതിനു ഫണ്ട് ചെലവഴിക്കാൻ 4 മാസമായിട്ടും  മൈനർ ഇറിഗേഷൻ അധികൃതർ എൻഒസി നൽകാത്തിനെ തുടർന്നു തൃശൂർ ചെമ്പൂക്കാവിലെ ഇറിഗേഷൻ ഓഫിസിൽ  ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് പുഷ്പ വിശ്വംഭരൻ, സ്ഥിരം സമിതി ചെയർപഴ്സൻ ഷോയ് നാരായണൻ എന്നിവരാണു സമരം നടത്തിയത്. ഇന്നലെ വൈകിട്ട് ഓഫിസ് അടച്ചിട്ടും സമരം തുടർന്നു. ഒടുവിൽ പൊലീസെത്തി. ഇന്നു തന്നെ ഫണ്ട് അനുവദിക്കാമെന്നു പൊലീസിന്റെ  സാന്നിധ്യത്തിൽ ഉറപ്പു ലഭിച്ചതിനെ തുടർന്നു താൽക്കാലികമായി സമരം അവസാനിപ്പിച്ചു. ഉറപ്പ് പാലിച്ചില്ലെങ്കിൽ വീണ്ടും സമരം നടത്തുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.