മണലൂർ∙ വെസ്റ്റ് റോഡിൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് അപകടങ്ങൾ ഒഴിവാക്കാൻ സ്ഥാപിച്ച 2 ഹംപുകൾ അടയാളവരകളില്ലാത്തതിനാൽ അപകടക്കെണിയായി മാറുന്നു. ഒന്നര മാസം മുൻപ് ഹംപിൽ തട്ടി നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു യാത്രക്കാരി മരിച്ചിട്ടും മരാമത്ത് വകുപ്പ് ഹംപുകളിൽ അടയാള വരകൾ പോലും വരച്ചിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണലൂർ∙ വെസ്റ്റ് റോഡിൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് അപകടങ്ങൾ ഒഴിവാക്കാൻ സ്ഥാപിച്ച 2 ഹംപുകൾ അടയാളവരകളില്ലാത്തതിനാൽ അപകടക്കെണിയായി മാറുന്നു. ഒന്നര മാസം മുൻപ് ഹംപിൽ തട്ടി നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു യാത്രക്കാരി മരിച്ചിട്ടും മരാമത്ത് വകുപ്പ് ഹംപുകളിൽ അടയാള വരകൾ പോലും വരച്ചിട്ടില്ല.   ഇരുചക്രവാഹനങ്ങളും കാറുകളുമാണു കൂടുതലും അപകടത്തിൽ പെടുന്നത്. 

സീബ്രാ ലൈനുകൾ മാഞ്ഞുതുടങ്ങി

തിരക്കേറിയ തൃപ്രയാർ ജംക്‌ഷൻ വൈമാൾ ഭാഗത്ത് സീബ്രാലൈനുകൾ മാഞ്ഞു പോയപ്പോൾ.
ADVERTISEMENT

തൃപ്രയാർ∙ തിരക്കേറിയ തൃപ്രയാർ ജംക്ഷനിലും ബസ് സ്റ്റാൻഡ് മുൻവശത്തുമുൾപ്പെടെ മൂന്നിടങ്ങളിൽ സീബ്രാലൈനുകൾ മാഞ്ഞു പോയിട്ടും എൻഎച്ച് അധികൃതർ വീണ്ടും സീബ്രാലൈനുകൾ വരച്ചില്ല. ഒരു വർഷം മുൻപാണ് ഇവ വരച്ചത്. മഴയും വെയിലുമേറ്റ് ഇതെല്ലാം മാഞ്ഞു. സീബ്രാലൈനുകൾ ഇല്ലെന്നു കരുതിയാണു വാഹനങ്ങൾ പായുന്നത്. ചുമതലക്കാരായ എൻഎച്ച് ചാവക്കാട് ഡിവിഷൻ ഉദ്യോഗസ്ഥരെ പല തവണ വിവരമറിയിച്ചിട്ടും ഒന്നും ചെയ്യുന്നില്ല. റോഡ് കുറുകെ കടക്കുന്ന കാൽനട യാത്രക്കാർ അപകടത്തിൽ പെടുന്ന സെന്ററാണിത്.