ഗുരുവായൂർ ∙ ഇന്ത്യൻ സ്വച്ഛത ലീഗിൽ ന്യൂ മില്ലേനിയം ടീം എന്ന പേരിൽ മത്സരിക്കുന്ന ഗുരുവായൂർ നഗരസഭ സ്വച്ഛത റാലിയും മെഗാ തിരുവാതിരക്കളിയും നടത്തി. ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന തിരുവാതിരക്കളിയിൽ നൂറു കണക്കിന് പേർ അണിനിരന്നു. നഗരസഭ ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച സ്വച്ഛത റാലി ചെയർമാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ ഇന്ത്യൻ സ്വച്ഛത ലീഗിൽ ന്യൂ മില്ലേനിയം ടീം എന്ന പേരിൽ മത്സരിക്കുന്ന ഗുരുവായൂർ നഗരസഭ സ്വച്ഛത റാലിയും മെഗാ തിരുവാതിരക്കളിയും നടത്തി. ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന തിരുവാതിരക്കളിയിൽ നൂറു  കണക്കിന് പേർ  അണിനിരന്നു.  നഗരസഭ ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച  സ്വച്ഛത റാലി ചെയർമാൻ എം.കൃഷ്ണദാസ് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർപഴ്സൻ അനീഷ്മ ഷനോജ്  സ്ഥിരം സമിതി അധ്യക്ഷരായ എ.എം.ഷെഫീർ,  ഷൈലജ സുധൻ, എ.എസ്.മനോജ്, എ.സായിനാഥൻ, പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ, ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ,  കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി. വൻ ജനാവലി പങ്കെടുത്തു. എല്ലാവരും ശുചിത്വ പ്രതിജ്ഞ ചൊല്ലി. തുടർന്ന് പുരസ്കാര വിതരണവും അനുമോദന സദസ്സും നടന്നു. കഴിഞ്ഞ വർഷത്തെ ഇന്ത്യൻ സ്വച്ഛത ലീഗിൽ രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിൽ ഗുരുവായൂരും ഉൾപ്പെട്ടിരുന്നു.