കൊടുങ്ങല്ലൂർ ∙ താലൂക്കിലെ റേഷൻ കടകളിലേക്കു വിതരണം ചെയ്ത 3 ലോഡ് കേടായ ഗോതമ്പ് ഗോഡൗണുകളിൽ നിന്നു തിരിച്ചയച്ചു. കേടായ ഗോതമ്പ് ചില റേഷൻ കടകളിലേക്കു വിതരണം ചെയ്തു. കടകളിൽ നിന്നു കാർഡ് ഉടമകൾക്ക് ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഇതോടെ പരാതി ഉയർന്നു. തുടർന്നു താലൂക്ക് സപ്ലൈ ഓഫിസർ നടത്തിയ അന്വേഷണത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙  താലൂക്കിലെ റേഷൻ കടകളിലേക്കു വിതരണം ചെയ്ത 3 ലോഡ് കേടായ ഗോതമ്പ് ഗോഡൗണുകളിൽ നിന്നു തിരിച്ചയച്ചു.  കേടായ ഗോതമ്പ് ചില റേഷൻ കടകളിലേക്കു വിതരണം ചെയ്തു. കടകളിൽ നിന്നു കാർഡ് ഉടമകൾക്ക് ലഭിച്ചതോടെയാണ്  വിവരം പുറത്തറിയുന്നത്. ഇതോടെ പരാതി ഉയർന്നു. തുടർന്നു താലൂക്ക് സപ്ലൈ ഓഫിസർ നടത്തിയ അന്വേഷണത്തെ തുടർന്നു കേടായ ഗോതമ്പ് തിരിച്ചയയ്ക്കുകയായിരുന്നു. കോട്ടപ്പുറം, കോതപറമ്പ്, ചക്കരപ്പാടം എന്നീ ഗോഡൗണുകളിൽ നിന്നാണു ഓരോ ലോഡ് ഗോതമ്പ് ചാലക്കുടി എഫ്സിഐ ഗോഡൗണിലേക്കു തിരിച്ചയച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് എഫ്സിഐ ഗോഡൗണിൽ നിന്നു കൊടുങ്ങല്ലൂരിലെ റേഷൻ കടകളിലേക്കുള്ള ഗോതമ്പ് എത്തിയത്.