സൈക്കിൾ റാലിയുമായി പൊലീസ് സ്മൃതി ദിനം
കൊടുങ്ങല്ലൂർ ∙ രാജ്യത്തിനായി വീരമൃത്യു വരിച്ച പൊലീസ് സേനാംഗങ്ങളെ സ്മരിച്ചു ജില്ലാ റൂറൽ പൊലീസ് സൈക്കിൾ റാലി സൈക്ലത്തൺ നടത്തി. അഴീക്കോട് മുനക്കൽ ബീച്ചിൽ നിന്നും വാടാനപ്പള്ളി ബീച്ച് വരെയായിരുന്നു റാലി. തൃശൂർ ഡിഐജി അജിത ബേഗം, റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെ എന്നിവർ നയിച്ച

കൊടുങ്ങല്ലൂർ ∙ രാജ്യത്തിനായി വീരമൃത്യു വരിച്ച പൊലീസ് സേനാംഗങ്ങളെ സ്മരിച്ചു ജില്ലാ റൂറൽ പൊലീസ് സൈക്കിൾ റാലി സൈക്ലത്തൺ നടത്തി. അഴീക്കോട് മുനക്കൽ ബീച്ചിൽ നിന്നും വാടാനപ്പള്ളി ബീച്ച് വരെയായിരുന്നു റാലി. തൃശൂർ ഡിഐജി അജിത ബേഗം, റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെ എന്നിവർ നയിച്ച റാലിയിൽ പൊലീസ് ഉദ്യോഗസ്ഥർ, സേനാംഗങ്ങൾ എന്നിവർക്കു പുറമേ സൈക്കിൾ ക്ലബ് അംഗങ്ങൾ, എൻസിസി, ഗൈഡ്സ്, വൊളന്റിയർമാർ, വിവിധ സ്കൂളുകളിൽ നിന്നുള്ള എസ്പിസി അംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഡിഐജി അജിത ബേഗം ഫ്ലാഗ് ഓഫ് ചെയ്തു. റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എൻ.എസ്. സലീഷ് പ്രസംഗിച്ചു.
മുനക്കൽ ബീച്ച്, അസ്മാബി കോളജ്, എസ്എൻ സ്മാരക സ്കൂൾ, നാട്ടിക ബീച്ച് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.