വെള്ളാറ്റഞ്ഞൂർ ∙ തയ്യൂർ റോഡിൽ മുല്ലയ്ക്കൽ രാജന്റെ ഓടുമേഞ്ഞ വീട് കാറ്റിൽ തൊട്ടടുത്ത പറമ്പിലെ പനയും മറ്റു മരങ്ങളും കടപുഴകി വീണു തകർന്നു. രാജന്റെ ഭാര്യ ഗീത പുറത്തേക്കാടി രക്ഷപ്പെട്ടു. 3 വൈദ്യുതകാലുകളും കമ്പികളും ഒടിഞ്ഞ് റോഡിനു കുറുകെ വീണു. ഇതോടെ മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളാറ്റഞ്ഞൂർ ∙ തയ്യൂർ റോഡിൽ മുല്ലയ്ക്കൽ രാജന്റെ ഓടുമേഞ്ഞ വീട് കാറ്റിൽ തൊട്ടടുത്ത പറമ്പിലെ പനയും മറ്റു മരങ്ങളും കടപുഴകി വീണു തകർന്നു. രാജന്റെ ഭാര്യ ഗീത പുറത്തേക്കാടി രക്ഷപ്പെട്ടു. 3 വൈദ്യുതകാലുകളും കമ്പികളും ഒടിഞ്ഞ് റോഡിനു കുറുകെ വീണു. ഇതോടെ മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. വാർഡ് അംഗം പി.എൻ.അനിലും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്നു മരങ്ങൾ മുറിച്ചു മാറ്റി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT