അരിമ്പൂർ∙ ഡിസംബർ 5നു പാവറട്ടിയിൽ നടന്ന നവകേരള സദസ്സിൽ നൽകിയ പരാതി പരിഹരിച്ചുവെന്നു മരാമത്ത് വകുപ്പിന്റെ സന്ദേശം, എന്നാൽ പരിഹരിച്ചില്ലെന്നു പരാതിക്കാരൻ.നാലാംകല്ല് പെട്രോൾ ബങ്കിനു സമീപം റോഡിനിരുവശത്തായി 2 ഓട്ടോറിക്ഷകൾ ഉപേക്ഷിച്ച നിലയിൽ ഒന്നര വർഷമായി കിടന്നിരുന്നു. ഇവ മാറ്റണമെന്നാവശ്യപ്പെട്ടാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിമ്പൂർ∙ ഡിസംബർ 5നു പാവറട്ടിയിൽ നടന്ന നവകേരള സദസ്സിൽ നൽകിയ പരാതി പരിഹരിച്ചുവെന്നു മരാമത്ത് വകുപ്പിന്റെ സന്ദേശം, എന്നാൽ പരിഹരിച്ചില്ലെന്നു പരാതിക്കാരൻ. നാലാംകല്ല് പെട്രോൾ ബങ്കിനു സമീപം റോഡിനിരുവശത്തായി 2 ഓട്ടോറിക്ഷകൾ ഉപേക്ഷിച്ച നിലയിൽ ഒന്നര വർഷമായി കിടന്നിരുന്നു. ഇവ മാറ്റണമെന്നാവശ്യപ്പെട്ടാണു പ‍ഞ്ചായത്തംഗം സി.പി.പോൾ പരാതി നൽകിയത്. 

വാഹനങ്ങൾ അടിയന്തരമായി നീക്കുന്നതിന് അന്തിക്കാട് പൊലീസിനു രേഖാമൂലം  നിർദേശം നൽകിയെന്നും ഒരാഴ്ചയ്ക്കകം ഇതിനോട് ചേർന്ന  കാട്  നീക്കം ചെയ്യുമെന്നും മരാമത്ത് വകുപ്പ് (തൃശൂർ) അസി. എൻജിനീയർ പരാതിക്കാരനു ഡിസംബർ 22നു നൽകിയ കത്തിൽ  അറിയിച്ചിരുന്നു എന്നാൽ, വാഹനങ്ങൾ ഒരുമിച്ച് ചേർത്തിടുക മാത്രമാണു ചെയ്തത്. ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് അന്തിക്കാട് പൊലീസും വ്യക്തമാക്കി.