കുന്നംകുളം ∙ പ്രണയം നടിച്ചു സ്കൂൾ വിദ്യാർഥിനിയെ ലൈംഗിക പീ‍ഡനത്തിന് ഇരയാക്കിയെന്ന കേസിൽ ചെമ്മംന്തിട്ട പഴുന്നാ പാറപ്പുറത്ത് വീട്ടിൽ ബഷീറിന് (32) 31 വർഷം തടവും 1,45000 രൂപ പിഴയും ശിക്ഷ. അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്.ലിഷയാണ് ശിക്ഷ വിധിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം. 23 സാക്ഷികളെ വിസ്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം ∙ പ്രണയം നടിച്ചു സ്കൂൾ വിദ്യാർഥിനിയെ ലൈംഗിക പീ‍ഡനത്തിന് ഇരയാക്കിയെന്ന കേസിൽ ചെമ്മംന്തിട്ട പഴുന്നാ പാറപ്പുറത്ത് വീട്ടിൽ ബഷീറിന് (32) 31 വർഷം തടവും 1,45000 രൂപ പിഴയും ശിക്ഷ. അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്.ലിഷയാണ് ശിക്ഷ വിധിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം.        23 സാക്ഷികളെ വിസ്തരിച്ചു.  പ്രോസിക്യൂഷനു വേണ്ടി അഡ്വ.കെ.എസ്. ബിനോയ് ഹാജരായി.