അതിരപ്പിള്ളി ∙ വംശനാശ ഭീഷണി നേരിടുന്ന പാണ്ടൻ വേഴാമ്പലുകൾ (Malabar pied Hornbill) ചാലക്കുടി പുഴയിലെ തുരുത്തുകളിലെ വന്മരങ്ങളിൽ വീണ്ടും ചേക്കേറി തുടങ്ങി. സന്ധ്യ മയങ്ങുന്നതോടെ കൂട്ടമായി കൂടണയാൻ എത്തുന്ന വേഴാമ്പലുകൾ പുലർവെട്ടം വീഴുന്നതോടെ തീറ്റ തേടി ഉൾവനത്തിലേക്കു മടങ്ങും.വാഴച്ചാൽ ഡിവിഷനിലെ വനമേഖലയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിള്ളി ∙ വംശനാശ ഭീഷണി നേരിടുന്ന പാണ്ടൻ വേഴാമ്പലുകൾ (Malabar pied Hornbill) ചാലക്കുടി പുഴയിലെ തുരുത്തുകളിലെ വന്മരങ്ങളിൽ വീണ്ടും ചേക്കേറി തുടങ്ങി. സന്ധ്യ മയങ്ങുന്നതോടെ കൂട്ടമായി കൂടണയാൻ എത്തുന്ന വേഴാമ്പലുകൾ പുലർവെട്ടം വീഴുന്നതോടെ തീറ്റ തേടി ഉൾവനത്തിലേക്കു മടങ്ങും.

വാഴച്ചാൽ ഡിവിഷനിലെ വനമേഖലയിലാണ് പാണ്ടൻ വേഴാമ്പലുകളെ കാണപ്പെട്ടിരുന്നത്. 2 വർഷം മുൻപ് എറണാകുളം ജില്ലയിലെ അതിരപ്പിളളി വനമേഖലയിൽ വൻതോതിൽ മരം മുറി നടന്നതോടെ ആവാസ വ്യവസ്ഥയിൽ വന്ന മാറ്റം മൂലം വേഴാമ്പലുകൾ കൂട്ടത്തോടെ ഇവിടെ നിന്നും പലായനം ചെയ്തിരുന്നു. സംസ്ഥാനത്ത് കാണപ്പെടുന്ന നാലിനം വേഴാമ്പലുകളിൽ അപൂർവമായി കാണപ്പെടുന്ന ഒരിനമാണിത്.