ചാവക്കാട്∙ ഇൗ സീസണിലെ ആദ്യത്തെ കടലാമക്കുഞ്ഞുങ്ങൾ പുത്തൻകടപ്പുറത്ത് വിരിഞ്ഞു. സൂര്യ കടലാമ സംരക്ഷണ സമിതി പ്രവർത്തകർ കടലാമക്കുഞ്ഞുങ്ങളെ വിരിയിച്ച് കടലിലേക്ക് ഒഴുക്കിവിട്ടു.117 കടലാമക്കുഞ്ഞുങ്ങളാണു വിരിഞ്ഞിറങ്ങിയത്. തൃശൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ വൈശാഖ് ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു.സൂര്യ പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാവക്കാട്∙ ഇൗ സീസണിലെ ആദ്യത്തെ കടലാമക്കുഞ്ഞുങ്ങൾ പുത്തൻകടപ്പുറത്ത് വിരിഞ്ഞു.  സൂര്യ കടലാമ സംരക്ഷണ സമിതി പ്രവർത്തകർ കടലാമക്കുഞ്ഞുങ്ങളെ വിരിയിച്ച് കടലിലേക്ക് ഒഴുക്കിവിട്ടു.117  കടലാമക്കുഞ്ഞുങ്ങളാണു വിരിഞ്ഞിറങ്ങിയത്. തൃശൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ വൈശാഖ് ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു.സൂര്യ പ്രസിഡന്റ് പി.എ.സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. രഞ്ജൻ മാത്യു വർഗീസ്, യു.എസ്.സനോജ്, കെ.ഉദയകുമാർ, എം.ശ്രീജിഷ, ഇന്ദുജോൺ, മുരുകൻ, ശിവകുമാർ, മുട്ടിൽ അനിൽ, പ്രജിത്ത്,കെ.കെ.അനിൽ, പി.എ.നസീർ, പി.എൻ.ഫായിസ്, പി.എച്ച്.മൻസൂർ, പി.ജെ.ജംഷീർ, സൗദ് എന്നിവർ പ്രസംഗിച്ചു.