കുന്നംകുളം ∙ സിപിഎമ്മിന്റെ ജാഥയ്ക്കു പോകുന്നവർ പോലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ടു ചെയ്യില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രയുടെ ഭാഗമായി നടത്തിയ ആലത്തൂർ പാർലമെന്റുതല സമ്മേളനം ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം ∙ സിപിഎമ്മിന്റെ ജാഥയ്ക്കു പോകുന്നവർ പോലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ടു ചെയ്യില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രയുടെ ഭാഗമായി നടത്തിയ ആലത്തൂർ പാർലമെന്റുതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീരാമ ഭഗവാനെ നിന്ദിച്ചവർക്ക് അമ്മമാർ ഇൗ തിരഞ്ഞെടുപ്പിൽ മറുപടി നൽകും. തകർന്ന കോൺഗ്രസിന് 40 സീറ്റു പോലും ഉണ്ടാകില്ലെന്ന് ആർക്കാണ് അറിയാത്തത്. 

സംഘപരിവാർ സംഘടനകൾക്ക് കേരളത്തിൽ സ്വീകാര്യത വർധിച്ചത് ഇൗ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും. നാനൂറിലധികം സീറ്റ് നേടി നരേന്ദ്രമോദി അധികാരത്തിൽ വരുമ്പോൾ ആ സർക്കാരിന് കൈ പൊക്കാൻ പാർലമെന്റിൽ കേരളത്തിൽനിന്ന് ഇത്തവണ ആളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ, പാലക്കാട് ജില്ലാ പ്രസിഡന്റ് എം.കെ.ഹരിദാസ്, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി അനുരാഗ് നെന്മാറ, പാർലമെന്റ് മണ്ഡലം കൺവീനർ അനീഷ് ഇയ്യാൽ എന്നിവർ പ്രസംഗിച്ചു.