കുന്നംകുളം ∙ കമ്പിപ്പാലം അകതിയൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണം കവർന്ന കേസിൽ ചാലക്കുടി ചെട്ടിക്കുളം ചെറിയക്കര വീട്ടിൽ ജെയ്സൻ (സുമാനി ജെയ്സൻ –54) പൊലീസ് പിടിയിൽ. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.ചെറായി പടിഞ്ഞാക്കര ഇന്ദിരയുടെ വീട്ടിൽ നിന്നാണ് കവർച്ച നടത്തിയത്. ചിനക്കത്തൂർ ഉത്സവ ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം ∙ കമ്പിപ്പാലം അകതിയൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണം കവർന്ന കേസിൽ ചാലക്കുടി ചെട്ടിക്കുളം ചെറിയക്കര വീട്ടിൽ ജെയ്സൻ (സുമാനി ജെയ്സൻ –54) പൊലീസ് പിടിയിൽ. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.ചെറായി പടിഞ്ഞാക്കര ഇന്ദിരയുടെ വീട്ടിൽ നിന്നാണ് കവർച്ച നടത്തിയത്. ചിനക്കത്തൂർ ഉത്സവ ദിവസം സമീപത്തുള്ള ചുനങ്ങാട് ആദൂർക്കൂന്ന് സുധീറിന്റെ വീട്ടിൽ മോഷണം നടത്തി.

5 പവൻ കവർന്ന കേസിലും ഇയാൾ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കോഴിക്കോട് നടക്കാവ് ബൈക്ക് മോഷണക്കേസുമുണ്ട്. മറ്റൊരു മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് ഒരു മാസം മുൻപാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. കമ്പിപ്പാലത്ത് മോഷണം ഉണ്ടായ ദിവസം ഇയാൾ കുന്നംകുളം പ്രദേശത്ത് കറങ്ങി നടന്നിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് മനസ്സിലാക്കിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്.