കയ്പമംഗലം ∙ ചാലക്കുടി പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ വിളംബര ജാഥ നടത്തി. നാരായണപുരം ജംക്‌ഷനിൽ നിന്ന് മതിലകംപളളി വളവിൽ സമാപിച്ചു. യുഡിഎഫ് ചെയർമാൻ എസ്. എ. സിദ്ദിഖ് , കൺവീനർ മുജീബ് റഹ്മാൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്പമംഗലം ∙ ചാലക്കുടി പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ   വിളംബര ജാഥ നടത്തി. നാരായണപുരം ജംക്‌ഷനിൽ നിന്ന് മതിലകംപളളി വളവിൽ സമാപിച്ചു.

യുഡിഎഫ് ചെയർമാൻ എസ്. എ. സിദ്ദിഖ് , കൺവീനർ മുജീബ് റഹ്മാൻ, യുഡിഎഫ് നേതാക്കളായ സുനിൽ പി.മേനോൻ, പി.ബി.മൊയ്തു, പിഎം.എ.ജബ്ബാർ, സി.സി.ബാബുരാജ്, സിഎസ്.രവീന്ദ്രൻ , സജയ് വയനപ്പിളളി, പി.ഡി.സാജൻ , ടി.എം.കുഞ്ഞുമൊയ്തീൻ, എൻ.എസ്. സലീമുദ്ദീൻ, പി.എ.അഫ്സൽ, ശോഭാ സുബിൻ, ഷീല വിശ്വംഭരൻ , മേരി ജോളി , ബീന സുരേന്ദ്രൻ , മനാഫ് അഴീക്കോട് , ടി.എസ്.ശശി ,കെ.എം.സാദത്ത്, ഇ.കെ.സജീവൻ , സി.ജെ.പോൾസൺ, പി.പി.ജോൺ , പി.ഡി. സജീവൻ, സി.എം മൊയ്തു എന്നിവർ നേതൃത്വം നൽകി.