കയ്പമംഗലം ∙ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ പൗരത്വനിയമ ഭേദഗതി ഇല്ലാതാക്കുമെന്ന് ബെന്നി ബഹനാൻ എംപി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ നൈറ്റ് മാർച്ച് സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മാർച്ച് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്പമംഗലം ∙ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ പൗരത്വനിയമ ഭേദഗതി ഇല്ലാതാക്കുമെന്ന്  ബെന്നി ബഹനാൻ എംപി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ നൈറ്റ് മാർച്ച് സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.റഷീദ്, മതിലകം ജുമാ മസ്ജിദ് ഖത്തിബ് അബ്ദുൽ സലാം ഫൈസി, യുഡിഎഫ് ചെയർമാൻ എസ്.എ.സിദ്ദിഖ് , യുഡിഎഫ് കൺവീനർ മുജീബ് റഹ്മാൻ,  യുഡിഎഫ് നേതാക്കളായ  എം. കെ.അബ്ദുൽ സലാം,  സുനിൽ പി.മേനോൻ, പി. ബി.മൊയ്തു, പി.കെ.മുഹമ്മദ് ,കെ.എം.ഷാനിർ, സി.എസ്.രവീന്ദ്രൻ, പി.എം.എ.ജബ്ബാർ, സിസി ബാബുരാജ്, കെ. എഫ്. ഡൊമിനിക്,  ടി.എം.നാസർ, പി.എച്ച്.മഹേഷ്, ഇ.എസ്.സാബു, പി.ഡി.സാജൻ, ആനന്ദ് കൈതവളപ്പിൽ,  മനാഫ്, ടി.എം.കുഞ്ഞുമൊയ്തീൻ, എൻ.എസ്.സലീമുദ്ദീൻ, പി.എ.അഫ്സൽ, ആസിഫ് മുഹമ്മദ് , എൻ.എസ്.ഷാഹുൽ ഹമീദ്, ശോഭന രവി എന്നിവർ പ്രസംഗിച്ചു.