ചെറുതുരുത്തി ∙ കേരള കലാമണ്ഡലത്തിൽ ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം. പുതിയ അധ്യയനവർഷം മുതൽ കലാമണ്ഡലത്തിൽ ലിംഗഭേദമില്ലാതെ എല്ലാവർക്കും പ്രവേശനം നൽകുമെന്നു ഭരണസമിതി അറിയിച്ചു. ഭരതനാട്യം, കുച്ചിപ്പുഡി, തിയറ്റർ ആൻഡ് പെർഫോമൻസ് കോഴ്സുകൾ ആരംഭിക്കുമെന്നും വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ പറഞ്ഞു. 11

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതുരുത്തി ∙ കേരള കലാമണ്ഡലത്തിൽ ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം. പുതിയ അധ്യയനവർഷം മുതൽ കലാമണ്ഡലത്തിൽ ലിംഗഭേദമില്ലാതെ എല്ലാവർക്കും പ്രവേശനം നൽകുമെന്നു ഭരണസമിതി അറിയിച്ചു. ഭരതനാട്യം, കുച്ചിപ്പുഡി, തിയറ്റർ ആൻഡ് പെർഫോമൻസ് കോഴ്സുകൾ ആരംഭിക്കുമെന്നും വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ പറഞ്ഞു. 11 അംഗ ഭരണസമിതിയിലെ പുതിയ അംഗങ്ങളായ ഡോ. നീന പ്രസാദ്, കലാമണ്ഡലം ശിവൻ നമ്പൂതിരി, ഡോ. കലാമണ്ഡലം ലത എടവലത്ത്, എ.വി.സതീഷ് എന്നിവർ ഇന്നലെ ചുമതലയേറ്റു.