പൊറത്തിശേരി∙ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയ വാഹനമെന്നു കരുതി പൊറത്തിശേരിയിൽ, തെങ്ങിൻതൈ വിൽപനയ്ക്ക് വാനിൽ എത്തിയവരെ ജനം തടഞ്ഞു. മഹാത്‍മ യുപി സ്കൂളിനു സമീപമാണ് തടഞ്ഞത്. കുറച്ചുദിവസമായി ഇരിങ്ങാലക്കുട നഗരത്തിലും പരിസരങ്ങളിലും സംശയാസ്പദമായ സാഹചര്യത്തിൽ സമാനമായ വാഹനം കണ്ടതായി വാട്സാപ് ഉൾപ്പെടെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊറത്തിശേരി∙ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയ വാഹനമെന്നു കരുതി പൊറത്തിശേരിയിൽ,  തെങ്ങിൻതൈ വിൽപനയ്ക്ക് വാനിൽ എത്തിയവരെ ജനം തടഞ്ഞു. മഹാത്‍മ യുപി സ്കൂളിനു സമീപമാണ് തടഞ്ഞത്. കുറച്ചുദിവസമായി ഇരിങ്ങാലക്കുട നഗരത്തിലും പരിസരങ്ങളിലും സംശയാസ്പദമായ സാഹചര്യത്തിൽ സമാനമായ  വാഹനം കണ്ടതായി  വാട്സാപ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഇന്നലെ വാഹനം കണ്ടത്. തുടർന്ന് നാട്ടുകാർ  വാഹനം തടഞ്ഞ് ഇരിങ്ങാലക്കുട പൊലീസിൽ വിവരമറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ സംശയം പരിഹരിച്ചതോടെ വിട്ടയച്ചു.