ചാവക്കാട്∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുഡിഎഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ഭരണഘടന സംരക്ഷണ റാലി നടത്തി. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ബിൽ റദ്ദാക്കുമെന്ന് സ്ഥാനാർഥി കെ.മുരളീധരൻ പറഞ്ഞു. സിപിഎം–ബിജെപി അന്തർധാരയാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച്.റഷീദ് അധ്യക്ഷത വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാവക്കാട്∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുഡിഎഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ഭരണഘടന സംരക്ഷണ റാലി നടത്തി. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ബിൽ റദ്ദാക്കുമെന്ന് സ്ഥാനാർഥി കെ.മുരളീധരൻ പറഞ്ഞു.  സിപിഎം–ബിജെപി അന്തർധാരയാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച്.റഷീദ് അധ്യക്ഷത വഹിച്ചു. ഒ.അബ്ദുറഹ്മാൻകുട്ടി, ആർ.വി.അബ്ദുറഹീം, കെ.വി.ഷാനവാസ്, കെ.ഡി.വീരമണി, എം.വി.ഹൈദ്രാലി, ടി.എസ്.അജിത്ത്, എ.എം.അലാവുദ്ദീൻ എന്നിവർ പ്രസംഗിച്ചു.