കയ്പമംഗലം ∙ഒടിഞ്ഞു തൂങ്ങിയ മാവിൻ കൊമ്പിൽ തട്ടി സ്വകാര്യ ബസിന്റെ ചില്ല് തകർന്നു. അഴീക്കോടേക്ക് പോയ ഷാജി ബസിന്റെ മുൻ വശത്തെ ചില്ലാണ് തകർന്നത്. ഇന്നലെ രാവിലെ പത്തരയോടെ പെരിഞ്ഞനം സ്കൂളിന് സമീപം വെസ്റ്റ് ടിപ്പു സുൽത്താൻ റോഡിലായിരുന്നു സംഭവം. ബസിൽ യാത്രക്കാരുണ്ടായെങ്കിലും പരുക്കേൽക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്പമംഗലം ∙ഒടിഞ്ഞു തൂങ്ങിയ മാവിൻ കൊമ്പിൽ തട്ടി സ്വകാര്യ ബസിന്റെ ചില്ല് തകർന്നു. അഴീക്കോടേക്ക് പോയ ഷാജി ബസിന്റെ മുൻ വശത്തെ ചില്ലാണ് തകർന്നത്. ഇന്നലെ രാവിലെ പത്തരയോടെ പെരിഞ്ഞനം സ്കൂളിന് സമീപം വെസ്റ്റ് ടിപ്പു സുൽത്താൻ റോഡിലായിരുന്നു സംഭവം. ബസിൽ യാത്രക്കാരുണ്ടായെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

സ്വകാര്യ റോഡിലേക്ക് ചാഞ്ഞു നിന്ന മാവിന്റെ കൊമ്പാണ് ഒടിഞ്ഞു വീണത്. നിറയെ മാങ്ങയുള്ളതു കാരണം കൊമ്പ് ഒടിഞ്ഞു വീഴാതിരിക്കാൻ കയർ കൊണ്ട് കെട്ടിയിരുന്നു. കൊമ്പ് തൂങ്ങി നിന്നതിനെ തുടർന്നാണ് ബസിൽ ഇടിച്ചത്. അതുവഴി പോയ എവർഗ്രീൻ ടൂറിസ്റ്റ് ബസിന്റെ ചില്ലിലും തട്ടിയതായും പറയുന്നു.  സംഭവമറിഞ്ഞെത്തിയ  പൊലീസിന്റെയും പഞ്ചായത്തംഗത്തിന്റെയും സാന്നിധ്യത്തിൽ മരക്കൊമ്പ് മാറ്റി.