ചേലക്കര∙ ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ചേലക്കര മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂർ മനപ്പടിയിൽ എഐസിസി ജനറൽ സെക്രട്ടറി പി.വി.മോഹനൻ ഉദ്ഘാടനം ചെയ്തു. എ.തങ്കപ്പൻ അധ്യക്ഷനായി.തുറന്ന വാഹനത്തിൽ നടത്തിയ പര്യടനം ദേശമംഗലം, വള്ളത്തോൾ നഗർ, പാഞ്ഞാൾ, കൊണ്ടാഴി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേലക്കര∙ ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ചേലക്കര മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂർ മനപ്പടിയിൽ എഐസിസി ജനറൽ സെക്രട്ടറി പി.വി.മോഹനൻ  ഉദ്ഘാടനം ചെയ്തു. എ.തങ്കപ്പൻ അധ്യക്ഷനായി. തുറന്ന വാഹനത്തിൽ നടത്തിയ പര്യടനം ദേശമംഗലം, വള്ളത്തോൾ നഗർ, പാഞ്ഞാൾ, കൊണ്ടാഴി, പഴയന്നൂർ, ചേലക്കര, തിരുവില്വാമല പഞ്ചായത്തുകളിലെ എഴുപത് സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ടു രാത്രി കുത്താമ്പുള്ളിയിൽ സമാപിച്ചു. 

വോട്ടർമാർക്കിടയിലേക്കു മൈക്കുമായിറങ്ങി യുഡിഎഫിന്റെ നയങ്ങൾ പറഞ്ഞും വോട്ടർമാരോടൊപ്പം പാട്ടുകൾ പാടിയുമാണു രമ്യയുടെ പര്യടനം . നേതാക്കളായ ഇ.വേണുഗോപാല മേനോൻ, എം.പി.കുഞ്ഞിക്കോയ തങ്ങൾ, പി.എം.അനീഷ്, പി.എം.അമീർ, പി.ഐ.ഷാനവാസ്, ടി.എം.കൃഷ്ണൻ, എൻ.എസ്.വർഗീസ്, ടി.നിർമല, പി.സുലൈമാൻ, കെ.ശശിധരൻ, മോഹനൻ പാറത്തൊടി, വിനോദ് പന്തലാടി, പി.കെ.മുരളീധരൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികൾക്കു നേതൃത്വം നൽകി.