കുന്നംകുളം ∙ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകൻ അറിയിച്ചു. കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ മേഖലകളിലാണ് നിരോധനം. ഇതിനു പുറമേ കളിപ്പാട്ട വിമാനങ്ങൾ, ഹെലിക്യാം പോലുള്ളവയ്ക്കും വിലക്കുണ്ട്. പ്രധാനമന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം ∙ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി 14, 15 തീയതികളിൽ ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകൻ അറിയിച്ചു. കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ മേഖലകളിലാണ് നിരോധനം. ഇതിനു പുറമേ കളിപ്പാട്ട വിമാനങ്ങൾ, ഹെലിക്യാം പോലുള്ളവയ്ക്കും വിലക്കുണ്ട്. പ്രധാനമന്ത്രി പ്രസംഗിക്കുന്ന പന്തലിലും നിയന്ത്രണമുണ്ട്. ഓരോ പ്രത്യേക കമ്പാർട്ടുമെന്റ് തിരിച്ചാകും ഇരിപ്പിടം ഒരുക്കുന്നത്. അകത്ത് പ്രവേശിച്ചവർക്കു സമ്മേളനം കഴിയാതെ പുറത്തുപോകാനാവില്ല. വെള്ളക്കുപ്പികൾ പോലുള്ളവ അനുവദിക്കില്ല. എല്ലാവർക്കും കുടിവെള്ളം നൽകും.